ആസ്യാന്‍ കരാര്‍ ചില സംശയങ്ങള്‍ :- നാടിന്റെ കാര്യം വരുമ്പോള്‍ രാഷ്തൃയങ്ങള്‍ മാറ്റി നിര്‍ത്തി നമുക്ക് ചര്ച്ചചെയാം, അമ്മയെ തല്ലിയാലും രണ്ടാഭിപ്രായമുണ്ടാകും, നാടിന്‍റെ പുരോഗതിയും നാട്ടുകാരുടെ സംരക്ഷന്നവുമാന്നു പ്രധാനം, ഇവിടെ ചില സംശയങ്ങളും ആധിയും ദുരീകരിക്കെന്ടതുന്ട്, മാനധന്ടങ്ങള്‍ ലഘുകരിച്ച് കാര്‍ഷികോല്പന്നങ്ങള്‍ ഇറക്കുമാതിചെയ്യുമ്പോള്‍ കര്‍ഷകന്റെ നെടുവോടിയുമെന്നകാര്യത്ത്തില്‍ അശേഷം സംശയമില്ല, അതോടൊപ്പം ഒരുപരിധിവരെ നിത്യോപയോഗസാധനങ്ങളുടെ വില കുറയാനും അങ്ങരാജ്യങ്ങളുടെ ഇടയില്‍ മത്സരത്തോടെ സാധനങ്ങള്‍ വിടഴിക്കാനുള്ള പ്രവണത വര്‍ധിക്കുകയും നിത്യോപയോഗ സാധനങള്‍ സാധാരണ കാരന് വളരെ എളുപ്പം ലഭ്യമാകുകയും ചെയ്യും, ഇവിടെയും ചില പ്രശ്നങ്ങള്‍ ഉല്‍ ഭാവിക്കുന്നു . നിങ്ങളുടെ അഭിപ്രായം???????

മറുപടിഇല്ലാതാക്കൂ